Questions from പൊതുവിജ്ഞാനം

10221. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത്?

ശ്രീ ജയവര്‍ധനപുരം കോട്ട

10222. ശ്രീനാരായണ ഗുരുവിന്‍റെ സമാധി സ്ഥലം?

ശിവഗിരി

10223. ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം?

1977 (കൃതി: അഗ്ഗിസാക്ഷി)

10224. ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

10225. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ സെക്രട്ടറി?

കെ. കേളപ്പൻ

10226. ഏറ്റവും കൂടുതല്‍ പുകയില ഉല്പ്പാദിപ്പിക്കുന്ന ജില്ല?

കാസർകോഡ്

10227. കേരളത്തിലെ ഏക ലയണ്‍ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്?

നെയ്യാറിലെ മരക്കുന്നം ദ്വീപില്‍

10228. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?

ആന്ധ്രാപ്രദേശ് 1928-ൽ

10229. കേരളത്തിൽ ആദ്യത്തെ തുറന്ന വനിതാ ജയിൽ?

പൂജപ്പുര

10230. ഗാരോ; ഖാസി;ജെയിൻഷ്യ എന്നീ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മേഘാലയ

Visitor-3856

Register / Login