Questions from പൊതുവിജ്ഞാനം

10241. ലോക പൗരാവകാശ ദിനം?

നവംബർ 19

10242. വൈദ്യുത വിശ്ലേഷണ നിയമങ്ങൾ ആവിഷ്കരിച്ചത്?

ഫാരഡെ

10243. ജപ്പാനിലെ നാണയം?

യെൻ

10244. ഔദ്യോഗികമായി ഒരു മതത്തെയും പിന്തുണക്കാത്ത രാജ്യങ്ങൾ എങ്ങിനെ അറിയപ്പെടുന്നു?

മതേതര രാജ്യങ്ങൾ

10245. പോസ്റ്റോഫീസുകള്‍ ആധുനികവല്‍ക്കരിക്കാനുള്ള തപാല്‍ വകുപ്പിന്‍റെ നൂതന സംരംഭം?

പ്രോജക്ട് ആരോ

10246. ‘റിക്സ്ഡാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്വീഡൻ

10247. ‘അച്ഛൻ അച്ചൻ ആചാര്യൻ’ എന്ന ജീവചരിത്രം എഴുതിയത്?

ഡി ബാബു പോൾ

10248. ഒരു ഇലക്ട്രോലൈറ്റിലൂടെ വൈദ്യുതി കടത്തിവിടുമ്പോൾ അയോണുകൾ വേർതിരിയുന്ന പ്രതിഭാസം?

വൈദ്യുത വിശ്ശേഷണം [ ഇലക്ട്രോലിസിസ് ]

10249. ‘ആനവാരിയും പൊൻകുരിശും’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

10250. മാലദ്വീപിന്‍റെ നാണയം?

റൂഫിയ

Visitor-3094

Register / Login