Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10251. കൊറിയകളുടെ ഏകീകരണം ലക്ഷ്യം വച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി?
സൺഷൈൻ പോളിസി
10252. ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി?
തെംസ്
10253. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
10254. തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഹൈഡല്‍ ടൂറിസം ആരംഭിച്ചത്?
മീന്‍മുട്ടി
10255. പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?
പോർച്ചുഗീസുകാർ
10256. രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി?
വി കെ കൃഷ്ണമേനോൻ
10257. സി.വി.രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?
പ്രേമാമ്രുതം
10258. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വ്യക്തിഗത ഒളിമ്പിക് വെള്ളി മെഡൽ ജേതാവ്?
രാജ്യവർധൻ സിങ്റാത്തോഡ്
10259. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
1793 - 1797
10260. 'കേരളം സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയ നവസാക്ഷരയായ വ്യക്തി?
ചേലക്കോടൻ ആയിഷ
Displaying 10251-10260/15557
«
<
1025
1026
1027
1028
>
»
Home
Category List
Questions
Related Categories
പൊതുവിജ്ഞാനം (special)
Basic General Knowledge
ജീവശാസ്ത്രം
ശാസ്ത്രം
ഭൗതീക ശാസ്ത്രം
Visitor-3390
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us