Questions from പൊതുവിജ്ഞാനം

10271. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്?

റിയോ ഡി ജനീറോ- 1992 ൽ

10272. പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്നത്?

കപില

10273. റബ്ബർ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

10274. പ്രസിദ്ധവും പൗരാണിക സപ്താത്ഭുതങ്ങളിൽ ഒന്നുമായ മായൻ നഗരം?

ചിച്ചൻ ഇറ്റ്സ

10275. അമേരി ഗോവെസ് പൂജി വിമാനത്താവളം?

ഫ്ളോറൻസ് (ഇറ്റലി)

10276. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത?

എം.ഡി.വത്സമ്മ

10277. ‘പാണ്ഡവപുരം’ എന്ന കൃതിയുടെ രചയിതാവ്?

സേതു

10278. ലോക്സഭ രൂപീകരിച്ചത് ?

1952 ഏപ്രിൽ 17ന്

10279. യു.എൻ അണ്ടർ സെക്രട്ടറിയായി നിർമിതനായ ആദ്യ ഇന്ത്യക്കാരൻ?

ശശി തരൂർ

10280. മഹാകാവ്യമെഴുതാതെ മഹാകവിപട്ടം നേടിയ കവി?

കുമാരനാശാന്‍

Visitor-3656

Register / Login