Questions from പൊതുവിജ്ഞാനം

10281. കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?

കയര്‍

10282. കർഷകന്‍റെ മിത്രം എന്നറിയപ്പെടുന്ന ജീവി?

ചേര

10283. കാൽ സൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

10284. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ വേദ?

ജയ്പൂർ

10285. ചുവന്ന രക്താണുക്കളുടെ ആയുസ്സ്?

120 ദിവസം

10286. നീലക്കുറിഞ്ഞി എത്ര വർഷം കുടുമ്പോഴാണ് പൂക്കുന്നത്?

12

10287. സ്റ്റാച്യൂ ഓഫ് ലിബർട്ടി നിർമ്മിച്ച ശില്പി?

ഫ്രഡറിക് ബർത്തോൾഡി

10288. ‘മല്ലൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

നെല്ല്

10289. ഡ്രഗ്സ് ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം?

കലവൂർ; ആലപ്പുഴ

10290. ആയക്കോട്ട. അഴീക്കോട്ട. മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട?

പള്ളിപ്പുറം കോട്ട

Visitor-3024

Register / Login