Questions from പൊതുവിജ്ഞാനം

10301. ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

10302. ഭൂമിയുടെ ഭ്രമണ വേഗത ഭൂമധ്യരേഖാ പ്രദേശങ്ങളിൽ എത്രയാണ്?

(1680 കി.മീ / മണിക്കൂർ)

10303. കൂടുതൽ ഭാഷകൾ സംസാരിക്കന്ന  ജില്ല?

കാസർഗോഡ്

10304. ചാർളി ചാപ്ലിന്‍റെ ആദ്യ സിനിമ?

ദി ട്രാംപ്

10305. മലേഷ്യയുടെ തലസ്ഥാനം?

ക്വാലാലംപൂർ

10306. പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്?

ലോകസഭ

10307. വിവേകോദയത്തിന്‍റെ പത്രാധിപര്‍?

കുമാരനാശാന്‍

10308. കുമാരനാശാന്‍റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?

എ.ആർ. രാജരാജവർമ

10309. 2013 നവംബറിൽ ചൊവ്വയെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം?

മാവെൻ

10310. ഇന്ത്യയിൽ മുസ്ലിംഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്?

രണ്ടാം തറൈൻ യുദ്ധം

Visitor-3289

Register / Login