Questions from പൊതുവിജ്ഞാനം

10311. വാനിലയുടെ സത്ത്?

വാനിലിൻ

10312. ചേമ്പ് - ശാസത്രിയ നാമം?

കൊളക്കേഷ്യ എസ് ക്കുലെന്റ

10313. ലോകസഭയിലെ ക്യാബിനറ്റ് പദവിയിലുള്ള ആദ്യ പ്രതിപക്ഷ നേതാവ്?

വൈ.ബി. ചവാൻ

10314. IDFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

2015 ഒക്ടോബർ 1

10315. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?

തലയ്ക്കൽ ചന്തു.

10316. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം ?

ഹീലിയം

10317. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' ആരുടെ വരികളാണ്?

ഇടശ്ശേരി

10318. യു.എ.ഇ യുടെ തലസ്ഥാനം?

അബുദാബി

10319. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിയമ മന്ത്രിയായിരുന്ന വ്യക്തി?

കെ.എം.മാണി

10320. ‘ധർമ്മപുരാണം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

Visitor-3289

Register / Login