Questions from പൊതുവിജ്ഞാനം

10331. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?

206

10332. പുനലൂർ തൂക്കുപാലം പണികഴിപ്പിച്ചത് ആരുടെ ഭരണകാലത്താണ്?

ആയില്യം തിരുനാൾ - 1877 ൽ

10333. കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

2 ( സുൽത്താൻ ബത്തേരി;മാനന്തവാടി)

10334. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?

ഡോ.പൽപു

10335. പുരളിശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടത്?

പഴശ്ശിരാജാ

10336. ടാൽക്കം പൗഡർ രാസപരമമായിആണ്?

ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സിലിക്കേറ്റ്

10337. ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ?

പ്രോട്ടോണും ന്യൂട്രോണും

10338. കേരള പ്രസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ?

കാക്കനാട് (എറണാകുളം)

10339. പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

10340. രാജ്യസഭയിലെ ആദ്യത്തെ വനിതാ നോമിനേറ്റഡ് അംഗം ആ രായിരുന്നു?

രുഗ്മിണിദേവി അണ്ഡാലെ

Visitor-3028

Register / Login