Questions from പൊതുവിജ്ഞാനം

10341. ഒരേ ഒരു ഉപഗ്രഹം മാത്രമുള്ള ഗ്രഹം?

ഭൂമി

10342. ഐക്യരാഷ്ട്ര സംഘടനയക്ക് പേര് നിർദ്ദേശിച്ചത് ആര്?

ഫ്രാങ്ക്ളിൻ റൂസ് വെൽറ്റ്

10343. “വീര വിരാട കുമാര വിഭോ” എന്നു തുടങ്ങിയ വരികളുടെ രചയിതാവ്?

ഇരയിമ്മൻ തമ്പി

10344. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

ബസ്മതി

10345. സൈലന്‍റ് വാലിയിലെ സംരക്ഷിത മൃഗം?

സിംഹവാലന്‍ കുരങ്ങ്

10346. മിനമാത എന്ന രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?

മെര്‍ക്കുറി

10347. കണ്ണുനീരിന്‍റെ തിളക്കത്തിന് കാരണമായ ലോഹം?

സിങ്ക്

10348. കേരളത്തിലേക്ക് ചെങ്കടൽ വഴി എളുപ്പവഴി കണ്ടു പിടിച്ച സഞ്ചാരിആര്?

പിപ്പാലസ്

10349. കണ്ണാടിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്?

ഭാരതപ്പുഴ

10350. സിസ്റ്റര്‍ മേരീ ബനീജ്ഞ?

മേരീജോണ്‍ തോട്ടം

Visitor-3949

Register / Login