Questions from പൊതുവിജ്ഞാനം

10361. ആര്‍.ശങ്കറിന്‍റെ പേരില്‍ കാര്‍ട്ടൂണ്‍‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

കായംകുളം

10362. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

10363. തിരുവിതാകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന് നിരോധിക്കപ്പെട്ട പത്രം?

മാതൃഭൂമി

10364. പ്രകൃതിവാതകം; പെട്രോളിയം എന്നിവയുടെ ഉല്പാദനത്തില്‍ ഒമ്മാം സ്ഥാനത്തുള്ള ഇന്ത്യന്‍ സംസ്ഥാനം?

ആസ്സാം

10365. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത്?

1931 നവംബർ 1

10366. പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?

കാന്റല (cd)

10367. കുമാരനാശാനെ ‘വിപ്ളവത്തിന്‍റെ ശുക്ര നക്ഷത്രം’ എന്ന് വിളിച്ചത്?

ജോസഫ് മുണ്ടശ്ശേരി

10368. കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്?

സോഡാ വെള്ളം

10369. പരമവീരചക്രം രൂപകൽപ്പന ചെയ്തതാര്?

സാവിത്രി ഖനോൽക്കർ

10370. ആറ്റത്തിന്‍റെ ന്യൂക്ളിയസ് കണ്ടുപിടിച്ച ശാ സ്ത്രജ്ഞൻ ആര്?

റുഥർഫോർഡ്

Visitor-3737

Register / Login