Questions from പൊതുവിജ്ഞാനം

10371. പല്ലിന്‍റെ ഘടനയെ കുറിച്ചുള്ള പഠനം?

ഒഡന്റോളജി

10372. ശബ്ദത്തിന്റെ ജലത്തിലെ വേഗത?

1453 മി/സെക്കന്റ്

10373. കേരളത്തിലെ ആദ്യ വനിതാ കോളേജ്?

തിരുവനന്തപുരം

10374. അന്തരീക്ഷത്തിൽ നീരാവി എത്തുന്ന പ്രക്രീയ?

ബാഷ്പീകരണം

10375. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

ചൈന

10376. കണ്ണാടിപ്പുഴഭാരതപ്പുഴയുമായി ചേരുന്നത്?

പറളി

10377. സുനാമി ഏതുഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

10378. അമേരിക്കൻ വിപ്ലവത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം?

പ്രാതിനിധ്യമില്ലാതെ നികുതിയില്ല ( No Tax without Representation )

10379. തൃശ്ശൂര്‍ പൂരത്തിന്‍റെയും തൃശ്ശൂര്‍ പട്ടണത്തിന്‍റെയും ശില്‍പ്പി?

ശക്തന്‍ തമ്പുരാന്‍

10380. ഭൂമിയുടെ ഏക ഉപഗ്രഹം?

ചന്ദ്രൻ

Visitor-3585

Register / Login