Questions from പൊതുവിജ്ഞാനം

10391. തിരുവിതാംകൂറിൽ ആദ്യ പണയ ബാങ്ക് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

10392. ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

10393. ‘ഒരാൾ കൂടി കള്ളനായി’ എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

10394. ഏറ്റവും വലിയ ദ്വിപു സമൂഹം?

ഇന്തോനേഷ്യ

10395. ആലപ്പുഴയെ കിഴക്കിന്‍റെ വെനീസ് എന്നു വിശേഷിപ്പിച്ചത്?

കഴ്സണ്‍ പ്രഭു

10396. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത്?

സമുറായികൾ

10397. പ്രാചീനകാലത്ത് ചൂര്‍ണ്ണി എന്ന് അറിയപ്പെട്ട നദി യേതാണ്?

പെരിയാര്‍

10398. കേരളത്തിലെ ആദ്യ ആരോഗ്യ വകുപ്പ് മന്ത്രി?

ഡോ. എ. ആർ. മേനോൻ

10399. തിരുവള്ളുവർ പ്രതിമ യുടെ ഉയരം?

133 അടി

10400. റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം?

അലാസ്ക

Visitor-3326

Register / Login