Questions from പൊതുവിജ്ഞാനം

10411. തിരുവനന്തപുരത്ത് ആർട്സ് കോളേജ് 1866 ൽ സ്ഥാപിച്ചത്?

ആയില്യം തിരുനാൾ

10412. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

ഹരിഹരൻ

10413. ഇന്ത്യയിലെ ഏറ്റവും പ്രാചീന ശിലാലിഖിതങ്ങള്‍ സ്ഥിതി ചെയ്യുന്നത്?

എടയ്ക്കല്‍ ഗുഹ

10414. കംപുച്ചിയയുടെ പുതിയ പേര്?

കംബോഡിയ

10415. കഴുകന്‍റെ കുഞ്ഞ്?

ഈഗ്ലറ്റ്

10416. ആറ്റിങ്ങൽ കലാപം നടന്ന സമയത്ത് വേണാട് ഭരിച്ചിരുന്നത്?

ആദിത്യവർമ്മ

10417. പാരാതെർമോണിന്‍റെ അഭാവത്തിൽ ഉണ്ടാകുന്ന രോഗം?

ടെറ്റനി

10418. “ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും” ആരുടെ വരികൾ?

കുമാരനാശാൻ

10419. ചന്ദ്രനിൽ ഇറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം?

ചാങ് 3

10420. കഞ്ചിക്കോട് വിന്‍ഡ് ഫാം സ്ഥിതി ചെയ്യുന്നത്?

പാലക്കാട് ജില്ല

Visitor-3841

Register / Login