Questions from പൊതുവിജ്ഞാനം

10431. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയുടെ പേര്?

ടെമ്പിൾ ട്രീസ്

10432. സ്റ്റാലിൻഗ്രാഡിന്‍റെ പുതിയപേര്?

വോൾഗ ഗ്രാഡ്

10433. ശ്രീ മൂലവാസത്തെ ബുദ്ധക്ഷേത്രത്തിനായി ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം?

പാലിയം ശാസനം

10434. ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം?

1905

10435. ശ്രീരാമന് വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്?

7

10436. ശ്രീലങ്കയിലെ പ്രധാന വംശീയ വിഭാഗം?

സിംഹള

10437. വാക്സിനുകളെ ക്കുറിച്ചുള്ള പഠനം?

വാക്സിനോളജി

10438. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ ;ഉപഗ്രഹങ്ങൾ;ഉൽക്കകൾ;അസംഖ്യം ധൂമകേതുക്കൾ ഛിന്നഗ്രഹങ്ങൾ എന്നിവ അടങ്ങുന്നതാണ്?

സൗരയൂഥം

10439. MAD ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ജർമ്മനി

10440. പ്രകാശ തീവ്രതയുടെ (Luminous Intensity) Sl യൂണിറ്റ്?

കാന്റല (cd)

Visitor-3483

Register / Login