Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10421. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?
വൈറ്റമിൻ സി
10422. ലെസോത്തൊയുടെ നാണയം?
ലോട്ടി
10423. ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം?
ചൈന
10424. ലോക്സഭയിൽ കാസ്റ്റിങ് വോ ട്ട് രേഖപ്പെടുത്താൻ അവകാശമുള്ളതാർക്ക്?
സ്പീക്കർക്ക്
10425. സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?
ചേറായി
10426. രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തു?
ഹീമോഗ്ലോബിൻ
10427. നാഷണല്‍ ഫുഡ് ഫോര്‍ വര്‍ക്ക് പ്രോഗ്രാം (NFFWP) ആരംഭിച്ചത്?
2004 നവംബര്‍ 14
10428. ചീഞ്ഞ മത്സ്യത്തിന്‍റെ ഗന്ധമുള്ള വാതകം?
ഫോസ്ഫീൻ
10429. യഹൂദർ ഇന്ത്യയിൽ എത്തിയ വർഷം?
AD 68
10430. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി എന്നറിയപ്പെട്ട ഈജിപ്തിലെ റാണി?
ഹാത്ത് ഷേപ്പ് സൂത്ത്
Displaying 10421-10430/15557
«
<
1042
1043
1044
1045
>
»
Home
Category List
Questions
Related Categories
Basic General Knowledge
ഭൗതീക ശാസ്ത്രം
English
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളാ നവോഥാനം
Visitor-3633
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us