Questions from പൊതുവിജ്ഞാനം

10441. സാർസ് (വൈറസ്)?

സാർസ് കൊറോണ വൈറസ്

10442. ബ്രസീൽ കണ്ടെത്തിയത്?

പെട്രോ അൾവാറസ് കബ്രാൾ

10443. സീബം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ?

സെബേഷ്യസ് ഗ്രന്ഥികൾ

10444. വേണാടിലെ ആദ്യ ഭരണാധികാരി?

അയ്യനടികൾ തിരുവടികൾ

10445. ബ്രസിൽ കണ്ടത്തിയത്?

അൽവാറസ് കബ്രാൾ - 1500 ൽ

10446. ജ്വരം എന്നറിയപ്പെടുന്നത്?

ടൈഫോയിഡ്

10447. ട്രൂഷ്യൽ സ്റ്റേറ്റ്ന്‍റെ പുതിയപേര്?

യു.എസ്.എ

10448. കക്കി ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

10449. ഹംഗറിയുടെ തലസ്ഥാനം ഏത്?

ബുഡാപെസ്റ്റ്

10450. കോഴിക്കോടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

എസ്.കെ.പൊറ്റക്കാട്

Visitor-3718

Register / Login