Questions from പൊതുവിജ്ഞാനം

10461. മുറുൾക്കിടയിലെ സാംക്രമിക രോഗ ന്ന് അറിയപ്പെടുന്നത്?

എപ്പിസ്യൂട്ടിക്

10462. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്തിൽ സ്ഥാപിച്ച നഗരം?

അലക്സാണ്ട്രിയ

10463. മനുഷ്യനിലെ ഏറ്റവും ചെറിയ അന്ത:സ്രാവി ഗ്രന്ധി?

പീയൂഷ ഗ്രന്ഥി (Pituitary gland)

10464. ദരിദ്ര രാജ്യങ്ങളിലെ എയ്ഡ്സ് ബാധിതർക്ക് ചികിത്സ ലഭ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ പദ്ധതി?

ത്രീ ബൈ ഫൈവ് ഇനീഷിയേറ്റീവ്

10465. UNEP - United Nations Environment Programme സ്ഥാപിതമായത്?

1972 ( ആസ്ഥാനം: നെയ്റോബി - കെനിയ )

10466. ലോകത്തിൽ കൂടുതൽ വനഭൂമിയുള്ള രാജ്യം?

റഷ്യ

10467. തുള്ളലിന്‍റെ ജന്‍മദേശം എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ

10468. തിരുവാർപ്പ് സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി?

റാണി സേതുലക്ഷ്മിഭായി

10469. BCG (Bacillus Calmette Guerin) vaccine used to prevent ?

Tuberculosis

10470. ‘വെയിൽ തിന്നുന്ന പക്ഷി’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

Visitor-3313

Register / Login