Questions from പൊതുവിജ്ഞാനം

10481. ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്?

ജലം

10482. വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥ എഴുതിയ ഏക സിനിമ?

ഭാര്‍ഗവീനിലയം

10483. പുനലൂര്‍ തൂക്കുപാലം പണികഴിപ്പിച്ചത്?

1877

10484. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ?

ഉദ്യാന വിരുന്ന്; ബാലകലേശം

10485. പഞ്ചാബിന്‍റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്?

ഛണ്ഡീഗഡ്

10486. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്?

1932 ആഗസ്റ്റ് 23

10487. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഭാഗമായി രൂപീകൃതമായ പശ്ചിമ ജർമ്മനിയേയും പൂർവ്വ ജർമ്മനിയേയും വേർതിരിക്കുന്ന മതിൽ?

ബർലിൻ മതിൽ -1961

10488. ‘ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

10489. തക് ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

10490. കിഴക്കിന്‍റെ കാശ്മീർ?

മൂന്നാർ

Visitor-3830

Register / Login