10501. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ?
സൈറ്റോകൈനിൻ
10502. സ്കൗട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?
ബേഡൻ പവ്വൽ
10503. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?
ബാലാമണിയമ്മ
10504. രണ്ടാം ലോകമഹായുദ്ധത്തിലെ രണ്ട് പ്രധാന സൈനിക ചേരികൾ?
അച്ചുതണ്ട് ശക്തികൾ ( ജർമ്മനി; ഇറ്റലി; ജപ്പാൻ) & ഐക്യരാഷ്ട്രങ്ങൾ OR സഖ്യകക്ഷികൾ ( ബ്രിട്ടൺ; ഫ്രാൻസ്;
10505. ജലത്തിന്‍റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
എഥിലിൻ ഡൈ അമീൻ ടെട്രാ അസറ്റേറ്റ് [ EDTA ]
10506. ശ്രീനാരായണഗുരു സത്യം ധര്‍മ്മം ദയ സ്നേഹം എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം?
മുരിക്കുംപുഴ ക്ഷേത്രം.
10507. ലോകത്തിലെ ആദ്യത്തെ ടെസറ്റ് റ്റ്യൂബ് ശിശു?
ലൂയി ബ്രൗൺ- 1878 ജൂലൈ 25 -ഇംഗ്ലണ്ട്
10508. 1766 ൽ രണ്ടാം തൃപ്പടിദാനം നടത്തിയ ഭരണാധികാരി?
കാർത്തിക തിരുനാൾ രാമവർമ്മ
10509. മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?
സ്വാതി തിരുനാൾ
10510. കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ?
പാലക്കാട്