Questions from പൊതുവിജ്ഞാനം

10521. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത?

മദർ തെരേസ

10522. യു.പി.എസ്.സി അംഗമായ ആദ്യ മലയാളി?

കെ.ജി.അടിയോടി

10523. കണ്ണൂരിൽ നിന്നും മദ്രാസിലേയ്ക്ക് പട്ടിണി ജാഥ നയിച്ച നേതാവ്?

എ.കെ ഗോപാലൻ (1936)

10524. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം?

ഗറില്ലാ യുദ്ധം

10525. സാമൂതിരിമാരുടെ നാണയം അറിയപ്പെട്ടിരുന്നത്?

വീരരായൻ പുതിയ പണം

10526. കഴുത്ത് പൂർണ്ണ വൃത്തത്തിൽ തിരിക്കാൻ കഴിവുള്ള പക്ഷി?

മൂങ്ങ

10527. ഹിഗ്സ് ബോസോൺ എന്ന പേരിന് നിദാനമായ ശാസ്ത്രജ്ഞർ?

സത്യേന്ദ്രനാഥ് ബോസ് & പീറ്റർ ഹിഗ്സ്

10528. സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്‍കിയ വ്യക്തി?

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍.

10529. ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

10530. പാലക്കാട് കോട്ട പണി കഴിപ്പിച്ചത്?

ഹൈദരാലി

Visitor-3888

Register / Login