Questions from പൊതുവിജ്ഞാനം

10541. കടുവയുടെ ക്രോമോസോം സംഖ്യാ?

38

10542. മലബാർ സർക്കസ് സ്ഥാപിച്ചത്?

കീലേരി കുഞ്ഞിക്കണ്ണൻ

10543. കേരളത്തിലെ ആദ്യത്തെ ടൂറിസ്റ്റ് ഗ്രാമം?

കുമ്പളങ്ങി

10544. ലോകത്തിലെ ഏറ്റവും വലിയ ഉരഗം?

മുതല

10545. സ്റ്റെപ്പീസ് പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?

യൂറോപ്പ്

10546. മലയാള സര്വ്വകലാശാലയുടെ ആസ്ഥാനം?

തിരൂര് (മലപ്പുറം)

10547. കേരള ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?

കുലശേഖരൻമാരുടെ ഭരണകാലം

10548. ഭാരതപ്പുഴ അറബിക്കടലില്‍ പതിക്കുന്നത്?

പൊന്നാനി

10549. പവർ അളക്കുന്ന യൂണിറ്റ്?

വാട്ട് (w)

10550. വാഗൺ ട്രാജഡി നടന്ന വര്‍ഷം?

1921

Visitor-3559

Register / Login