Questions from പൊതുവിജ്ഞാനം

10551. മനുഷ്യ ഹൃദയത്തിന്‍റെ ഏകദേശഭാരം?

300

10552. ഏത് വൈറ്റമിന്‍റെ അഭാവമാണ് പെല്ലഗ്രയ്ക്ക് കാരണം?

വൈറ്റമിൻ B3

10553. നേപ്പാലിന്‍റെ നാണയം?

നേപ്പാളി രൂപ

10554. Cyber Vishing?

Telephone വഴിയുള്ള ഫിഷിങ് പ്രക്രിയ.

10555. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക്?

ബറിംഗ് കടലിടുക്ക്

10556. നർമദ സരോവർ പദ്ധതിക്കെതിരെ മേധാപട്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടന?

നർമ്മദ ബച്ചാവോ ആന്ദോളൻ

10557. കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി?

വി.എസ്.ആച്യുദാനന്ദന്‍

10558. പത്തനംതിട്ട ജില്ലയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

തമിഴ്നാട്

10559. കാലഹാരി മരുഭൂമി സ്ഥിതി ചെയുന്നത് എവിടെ?

ദക്ഷിണാഫ്രിക്ക

10560. വിമാനം കണ്ടുപിടിച്ചത്?

റൈറ്റ് സഹോദരൻമാർ

Visitor-3648

Register / Login