Questions from പൊതുവിജ്ഞാനം

10571. എം.സി റോഡിന്‍റെ പണി പൂർത്തിയായത് ആരുടെ ഭരണകാലത്താണ്?

ആയില്യം തിരുനാൾ

10572. ബൈബിൾ ആദ്യമായി ഇംഗ്ലീഷിലേയ്ക്ക് തർജ്ജമ ചെയ്തത്?

ജോൺ വൈക്ലിഫ്

10573. വിവാഹമോചനം കൂടിയ ജില്ല?

തിരുവനന്തപുരം

10574. ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം?

വൃക്കകൾ

10575. ഒന്നാം കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?

126

10576. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം?

തരീസ്സാപ്പള്ളി ശാസനം

10577. തിരുവിതാംകൂറിന്‍റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

നാഞ്ചിനാട്

10578. നാഡീവ്യവസ്ഥയുടെ അടിസ്ഥാന ഘടകം?

ന്യൂറോൺ (നാഡീകോശം)

10579. മാഗ്ന റ്റൈറ്റ് എന്തിന്‍റെ ആയിരാണ്?

അയൺ

10580. കൊച്ചിയിലെ അവസാന ദിവാൻ?

സി .പി. കരുണാകരമേനോൻ

Visitor-3438

Register / Login