Questions from പൊതുവിജ്ഞാനം

10591. ബുദ്ധ; ഹിന്ദു; മുസ്ലിം; ക്രിസ്ത്യൻ മതവിശ്വാസികൾ ഒരു പോലെ പാവനമായി കരുതുന്ന ശ്രീലങ്കയിലെ മല?

ആദമിന്‍റെ കൊടുമുടി

10592. അഞ്ചാംപനി വാക്സിൻ കണ്ടുപിടിച്ചത്?

ജോൺ എന്റർസ്

10593. ആദ്യ ശിശു സൗഹ്രുത സംസ്ഥാനം?

കേരളം

10594. മലയാള ഭാഷ മാതൃഭാഷാ വര്ഷാചരണം ആരംഭിച്ചത്?

2012 നവംബര് 1

10595. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ?

ഗാല്‍വനൈസേഷന്‍

10596. സൗരയൂഥത്തിന്റെ ആരം(സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം) ?

30 AU

10597. പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?

ടാർ ടാറിക് ആസിഡ്

10598. ടാർട്ടാറിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

10599. സൈലന്റ് വിലിയിലൂടെ ഒഴുകന്ന പുഴയേത്?

കുന്തിപുഴ

10600. ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാർ?

ഡോ.ജി.മാധവൻ നായർ

Visitor-3295

Register / Login