Questions from പൊതുവിജ്ഞാനം

10611. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം?

പുനലൂർ- കൊല്ലം

10612. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണ പ്രദേശം?

ഡല്‍ഹി.

10613. അപേക്ഷിക അർദ്രത (Relative Humidity) കണ്ടു പിടിക്കുവാനുള്ള ഉപകരണം?

ഹൈഗ്രോമീറ്റർ

10614. ‘ശ്രീധരൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഒരു ദേശത്തിന്‍റെ കഥ

10615. കാനഡയുടെ ദേശീയ വൃക്ഷം?

മേപ്പിൾ

10616. കലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട്ടെ കടൽത്തീരം?

കൊളാവിപ്പാലം

10617. ധാന്യങ്ങള്‍ കേട്കൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

സോഡിയം സ്ട്രേറ്റ്

10618. ഖേൽരത്ന ലഭിച്ച ആദ്യത്തെ മലയാളി താരം?

KM ബീന മോൾ

10619. ശുശ്രുതൻ തന്‍റെ കണ്ടുപിടുത്തങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ധം?

ശല്യ തന്ത്രം

10620. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം?

സോഡിയം ക്ലോറൈഡ്

Visitor-3382

Register / Login