Questions from പൊതുവിജ്ഞാനം

10601. ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?

റഥർഫോർഡ്

10602. പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം?

ക്യൂബ

10603. G8 ൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

റഷ്യ (1997 ൽ യു.എസ് ലെ ഡെൻവർ ഉച്ചകോടിയിൽ വച്ച് )

10604. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്?

സി.കേശവൻ

10605. നാലതവണ അമേരിക്കൻ പ്രസിഡൻറായിരുന്ന വ്യക്തിയാര്?

ഫ്രാങ്കളിൻ ഡി റൂസ്വെൽറ്റ്

10606. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം ?

2009

10607. ക്ഷീരപഥം ഏതു ക്ലസ്റ്ററിന്റെ ഭാഗമാണ് ?

ലോക്കൽ ഗ്രൂപ്പ്

10608. pH ന്‍റെ പൂർണ്ണരൂപം?

പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ

10609. ബ്രിട്ടനും ഫ്രാൻസും ജർമ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്?

1939 സെപ്റ്റംബർ 3

10610. എയർ പസഫിക് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഫിജി

Visitor-3228

Register / Login