Questions from പൊതുവിജ്ഞാനം

10621. എറണാകുളത്തിന്‍റെ ആസ്ഥാനം?

കാക്കനാട്

10622. മഞ്ഞുള്ള പ്രദേശങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റിൽ ഉപയോഗിക്കുന്ന നിറം?

മഞ്ഞ

10623. ചൈന; കൊറിയ; ജപ്പാൻ; വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലക്ഷത്രം എന്ന് അറിയപ്പെടുന്ന ഗ്രഹം?

ബുധൻ (Mercury)

10624. ‘ബൃഹത് ജാതക’ എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

10625. ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ ആസ്ഥാനം?

ലണ്ടൻ

10626. തിറകളുടെയും തറികളുടെയും നാട്?

കണ്ണൂര്‍

10627. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ?

കബനി; ഭവാനി; പാമ്പാർ

10628. യക്ഷഗാനം ഏത് ജില്ലയിൽ കാണപ്പെടുന്ന കലാരൂപമാണ്?

കാസർഗോഡ്

10629. അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?

സോഡിയം പെറോക്‌സൈഡ്

10630. ഏഷ്യയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലിപ്പൈൻസ്

Visitor-3180

Register / Login