Questions from പൊതുവിജ്ഞാനം

10641. MI - 4 ; MI- 5 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ബ്രിട്ടൺ

10642. ഉപരാഷ്ട്രപതി യാകുന്ന എത്രാമത്തെ വ്യക്തിയാണ് ഹമീദ് അൻസാരി?

12

10643. "ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്പ്; മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചു ചാട്ടം"ആരുടെ വാക്കുകളാണിത് ?

നീൽ ആംസ്ട്രോങ്

10644. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

10645. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

ഓക്സിജൻ

10646. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ഗ്രിഗർ മെൻഡൽ

10647. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പ്രതിപാദിപ്പിക്കുന്ന കവിത?

മാടവനപ്പറമ്പിലെ ചിന്ത

10648. അരുണാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ഗയാല്‍ (Gayal)

10649. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

പെരുന്ന

10650. ജലത്തിലൂടെയുള്ള വഴിയുള്ള പരാഗണം?

ഹൈഡ്രോഫിലി

Visitor-3193

Register / Login