Questions from പൊതുവിജ്ഞാനം

10661. ലക്ഷദ്വീപിലെ ആകെ ദ്വീപുകള്‍?

36

10662. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി?

ഇക്ക് ബാന

10663. ഐക്യരാഷ്ട്ര സംഘടനയിൽ ഏറ്റവും ഒടുവിലായി അംഗമായ രാജ്യം ഏതാണ്?

ദക്ഷിണ സുഡാൻ

10664. ‘കേരളാ ടാഗോർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ

10665. ഇന്ത്യയിലെ ആദ്യ ഇ - തുറമുഖം നിലവിൽ വന്ന സ്ഥലം?

കൊച്ചി

10666. പ്രാചീനകാലത്ത് മുസ്സിരിസ് എന്നറിയപ്പെട്ടിരുന്ന തുറമുഖ പട്ടണം?

കൊടുങ്ങല്ലൂര്‍

10667. കക്കാഡ് ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

10668. വാസ്കോഡ ഗാമ എത്ര പ്രാവശ്യം കേരളത്തിൽ വന്നിട്ടുണ്ട്?

മൂന്ന്

10669. രാജാകേശവദാസിന് രാജാ എന്ന പദവി നല്കിയത്?

മോണിംഗ്ഡൺ പ്രഭു

10670. ‘ചണ്ഡാലഭിക്ഷുകി’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

Visitor-3627

Register / Login