Questions from പൊതുവിജ്ഞാനം

10671. വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഓക്സൈഡ്

10672. ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം?

UAE (United Arab Emirates )

10673. 'വെള്ളച്ചാട്ടങ്ങളുടെ നഗരം'എന്നറി യപ്പെടുന്നത്?

ജാർഖണ്ഡിലെൻറ് തലസ്ഥാനമായ റാഞ്ചി

10674. ഏറ്റവും വലിയ ഉഭയജീവി?

സാലമാണ്ടർ

10675. IRNSS ലെ ഉപഗ്രഹങ്ങളുടെ എണ്ണം ?

7

10676. കുഞ്ഞുങ്ങൾക്ക് ആദ്യമായി കണ്ണുനീർ ഉണ്ടാകുന്നത് എപ്പോൾ?

ജനിച്ച് മൂന്നാഴ്ച പ്രായമാകുമ്പോൾ

10677. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി?

ഫാഹിയാൻ (മാഹ്വാൻ)

10678. ആദിത്യയുടെ സുപ്രധാന ലക്ഷ്യം?

സൗരബാഹ്യാവരണമായ കൊറോണ ചൂടാകുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുക

10679. യൂറോപ്യൻ യൂണിയൻ (EU) രൂപീകരിക്കാൻ കാരണമായ ഉടമ്പടി?

മാസ്ട്രിച്ച് ഉടമ്പടി -1992 ഫെബ്രുവരി ( നിലവിൽ വന്നത്: 1993 നവംബർ )

10680. ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം

Visitor-3267

Register / Login