Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10691. തെക്കേ ഇന്ത്യയിലെ ആദ്യത്തെ വാനനിരീക്ഷണശാല?
മഹോദയപുരതത്ത വാനനിരീക്ഷണശാല
10692. എന്തിനെയാണ് ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് ?
മൗലിക അവകാശങ്ങൾ
10693. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
കാപ്രിക്
10694. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?
റോബോര്‍ട്ട് ബ്രിസ്റ്റോ
10695. ആണിന്‍റെ ഉദരത്തിൽ നിന്നും കുഞ്ഞുങ്ങൾ പുറത്ത് വരുന്ന ജീവി?
കൽക്കുതിര
10696. നായർ ഭ്യത്യജനസംഘം എന്ന പേരു നിർ ദ്ദേശിച്ചത്?
കെ.കണ്ണൻ മേനോൻ നായർ
10697. കേന്ദ്ര റയില്‍വെ മന്ത്രിയായ ആദ്യ മലയാളി?
ജോണ്‍ മത്തായി
10698. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?
കോഴിക്കോട്
10699. ഭൂമിക്ക് പുറത്തുള്ള ജീവി വിഭാഗംക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
എക്സോ ബയോളജി
10700. രാത്രികാല ആകാശത്തിൽ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം?
സിറിയസ്
Displaying 10691-10700/15557
«
<
1069
1070
1071
1072
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
ഭൗതീക ശാസ്ത്രം
കേരളത്തിലെ നദികൾ
ജീവശാസ്ത്രം
കേരളം
Visitor-3220
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us