Questions from പൊതുവിജ്ഞാനം

10701. ഹോളണ്ടിന്‍റെ പുതിയപേര്?

നെതർലാന്‍റ്

10702. മാപ്പിളകലാപങ്ങള്‍ അന്വോഷിക്കാന്‍ നിയോഗിച്ച ജഡ്ജി?

ടി.എല്‍.സ്ട്രേഞ്ച്

10703. ശ്രിനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതി യുടെ ഉപജ്ഞാതാവ്?

രബീന്ദ്രനാഥ് ടാഗോർ

10704. കബ്രാളിന് സഹായം നൽകിയ പോർച്ചുഗീസ് രാജാവ്?

മാനുവൽ ഒന്നാമൻ

10705. ഹർമാട്ടൻ ഡോക്ടർ വീശുന്ന പ്രദേശം?

ഗിനിയ (അഫിക്ക)

10706. ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?

തിരുവനന്തപുരം (1943)

10707. ഹുമയൂൺ അന്തരിച്ച ദിവസം?

1556 ജനുവരി 24

10708. കൈതച്ചക്ക ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

വെള്ളാനിക്കര - ത്രിശൂർ

10709. ‘സാക്ഷി’ എന്ന കൃതിയുടെ രചയിതാവ്?

കാക്കനാടൻ

10710. മത്സ്യ ബന്ധനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

ജപ്പാൻ

Visitor-3467

Register / Login