Questions from പൊതുവിജ്ഞാനം

10721. ഓറഞ്ച്; നാരങ്ങ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

സിട്രിക്കാസിഡ്

10722. യഹൂദരുടെ മതഗ്രന്ഥം?

തോറ

10723. കണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഒഫ്ത്താൽമോളജി

10724. തലച്ചോറിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഫ്രിനോളജി

10725. മലബാർ ലഹളയുടെ കേന്ദ്രം?

തിരൂരങ്ങാടി - മലപ്പുറം

10726. ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം?

കേസരങ്ങൾ

10727. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?

പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട

10728. സോഷ്യലിസത്തിന്‍റെ പിതാവ്?

റോബർട്ട് ഓവൻ

10729. ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത്?

1923ൽ മുംബെയിൽ നിന്ന്

10730. സാൽ അമോണിയാക് - രാസനാമം?

അമോണിയം ക്ലോറൈഡ്

Visitor-3485

Register / Login