Questions from പൊതുവിജ്ഞാനം

10731. സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം?

Be Prepared

10732. ' ഗുരു 'വിന്‍റെ തിരക്കഥാകൃത്തും സംവിധായകനും?

ഡോ .രാജേന്ദ്രബാബുവും; രാജീവ്‌ അഞ്ചലും

10733. ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം?

ശുക്രൻ (Venus)

10734. ‘യോഗസൂത്ര’ എന്ന കൃതി രചിച്ചത്?

പതഞ്ഞ്ജലി

10735. സൂര്യനെക്കുറിച്ചുള്ള പഠനം?

ഹീലിയോളജി(Heliology)

10736. ഇ.എം.എഫ്.(Electromotive force) അളക്കാനുള്ള ഉപകരണം?

വോൾട്ട് മീറ്റർ

10737. കാർഷിക വിള ഉൽപ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ജില്ലകൾ?

നിലക്കടല

10738. ഏറ്റവും ദൈർഷ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?

ബുധൻ (88 ദിവസം)

10739. സസ്യഭോജിയായ മത്സ്യം എന്നറിയപ്പെടുന്നത്?

കരിമീൻ

10740. പറങ്ങോടീപരിണയം എഴുതിയത്?

കിഴക്കേപ്പാട്ട് രാമന്‍മേനോന്‍

Visitor-3787

Register / Login