Questions from പൊതുവിജ്ഞാനം

10751. ദക്ഷിണ കുംഭമേള?

ശബരിമല മകരവിളക്ക്‌

10752. സത്യസന്ധൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബുർക്കിനാ ഫാസോ

10753. നൃത്തം ചെയ്ത് ആശയ വിനിമയം നടത്തുന്ന ജീവി?

തേനീച്ച

10754. ‘കേരളാ ഹെമിങ്ങ്’ വേഎന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എം.ടി വാസുദേവൻ നായർ

10755. ശരീരത്തിലെ തുലന നില പാലിക്കാൻ സഹായിക്കുന്ന അവയവം?

ചെവി

10756. ആധുനിക കൊച്ചിയുടെ പിതാവ്?

ശക്തൻ തമ്പുരാൻ (പഴയ പേര്: രാമവർമ്മ 9 -താമൻ)

10757. ഏറ്റവും കൂടുതൽ കാലം രാജ്യ സഭാചെയർമാനായിരുന്നതാര്?

ഡോ.എസ്.രാധാകൃഷ്ണൻ

10758. സൾഫ്യൂരിക് ആസിഡിന്‍റെ നിർമ്മാണ പ്രകിയ?

സമ്പർക്ക പ്രക്രിയ

10759. ലോകത്തിലെ ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യം?

സൗദി അറേബ്യ

10760. ഈജിപ്തിലെ രാജാക്കൻമാർ അറിയപ്പെടുന്നത്?

ഫറവോ

Visitor-3680

Register / Login