Questions from പൊതുവിജ്ഞാനം

10771. കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം ?

കേരളം

10772. വിശപ്പിന്‍റെ രോഗം എന്നറിയപ്പെടുന്ന രോഗം?

മരാസ്മസ്

10773. മണ്ണിന്‍റെ അമ്ലവീര്യം കുറയ്ക്കുന്ന പദാര്‍ത്ഥം?

കുമ്മായം

10774. ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ലോഹം?

ഇരുമ്പ്

10775. കേരളത്തിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?

വയനാട്

10776. റുമാനിയയുടെ ദേശീയ പുഷ്പം?

റോസ്

10777. ഓറഞ്ചിലെ ആസിഡ്?

സിട്രിക് ആസിഡ്

10778. ലോകസമാധാന ദിനം?

സെപ്തംബർ 21

10779. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?

മെക്സിക്കോ

10780. ആവര്‍ത്തന പട്ടികയില്‍ എത്ര ഗ്രൂപ്പുകളും പട്ടികകളുമുണ്ട്?

18 ഗ്രൂപ്പ് 7 പട്ടിക

Visitor-3790

Register / Login