Questions from പൊതുവിജ്ഞാനം

10781. പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം?

30

10782. പാഴ്സസികളുടെ പുണ്യഗ്രന്ഥം ഏതാണ്?

സെന്ത് അവസ്ഥേ

10783. കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം?

തൃശ്ശൂര്‍

10784. 2005 ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?

റെഡ് ക്രിസ്റ്റൽ

10785. ചാലിയാറിന്‍റെ ഉത്ഭവം?

ഇളമ്പലേരികുന്ന് (തമിഴ്നാട്)

10786. പ്ലൂട്ടോയുടെ പ്രധാന ഉപഗ്രഹങ്ങൾ ?

ചാരോൺ; ഹൈഡ്ര;നിക്സ്;കെർബെ റോസ്;സ്റ്റെക്സ്

10787. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്?

ലീകർ ബൂസിയർ

10788. ഒരു ചെസ്സ് ബോർഡിലെ പടയാളികളുടെ എണ്ണം?

8

10789. 100° C ൽ ഉള്ള ജലത്തിന്‍റെ ബാഷ്പീകരണ ലീന താപം?

500KCal / kg

10790. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

നാങ്കിങ് ഉടമ്പടി

Visitor-3631

Register / Login