Questions from പൊതുവിജ്ഞാനം

10791. ആഫ്രിക്കയുടെ തടവറ എന്നറിയപ്പെടുന്ന രാജ്യം?

ഇക്വറ്റോറിയൽ ഗിനിയ

10792. ‘ഒലിവർ ട്വിസ്റ്റ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ചാൾസ് ഡിക്കൻസ്

10793. തൃശ്ശൂര്‍ നഗരത്തെ ആധൂനീകരിച്ചത്?

ശക്തന്‍ തമ്പുരാന്‍

10794. കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്?

ആറാട്ടുപുഴ

10795. അമേരിക്കൻ പ്രസിഡന്റിന്‍റെ വേനൽക്കാല വസതി?

ക്യാമ്പ് ഡേവിഡ്

10796. ഊർജ്ജ സംരക്ഷണ നിയമത്തിന്റെ (ആപേക്ഷിക സിദ്ധാന്തം) ഉപജ്ഞാതാവ്?

ആൽബർട്ട് ഐൻസ്റ്റീൻ ( E=mc2; 1905 ൽ )

10797. ബ്രസീലിന്‍റെ പഴയ തലസ്ഥാനം?

റിയോ ഡി ജനീറോ

10798. ആർ. ബി.ഐ ഗവർണറായ ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?

മൻമോഹൻ സിങ്

10799. കൊറിയകളുടെ ഏകീകരണം ലക്ഷ്യം വച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി?

സൺഷൈൻ പോളിസി

10800. കേരളത്തിലെ ആദ്യ വനിത ചാന്‍സിലര്‍?

ഗവര്‍ണ്ണര്‍ ജ്യോതി വെങ്കിടാചലം

Visitor-3424

Register / Login