Questions from പൊതുവിജ്ഞാനം

10811. ലോഗരിതത്തിന്‍റെ പിതാവ്?

ജോൺ നേപ്പിയർ

10812. ലക്ഷം വിട് പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ട സ്ഥലം?

ചിതറ ( കൊല്ലം )

10813. പനാമാ കനാൽ ഇപ്പോൾ നിയന്ത്രിക്കുന്ന രാജ്യം?

പനാമ (1999 വരെ അമേരിക്കയുടെ നിയന്ത്രണത്തിൽ)

10814. UN രക്ഷാസമിതി ( Secuarity Council) യിലെ അസ്ഥിരാംഗങ്ങളുടെ കാലാവധി?

2 വർഷം

10815. ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്?

കാത്സ്യം കാർബണേറ്റ്

10816. ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണതലസ്ഥാനം?

കേപ്‌ടൗൺ

10817. ഇ.എം.എഫ്.(Electromotive force) അളക്കാനുള്ള ഉപകരണം?

വോൾട്ട് മീറ്റർ

10818. ഡെങ്കിപ്പനിരോഗത്തിന് കാരണമായ വൈറസ്?

ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )

10819. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്?

എം.ജെ ഷ്ളിഡൻ

10820. റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്?

സാമുവല്‍ കോള്‍ട്ട്

Visitor-3343

Register / Login