Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10831. ഇന്ദിരാപോയിന്‍റ് സ്ഥിതി ചെയ്യുന്നത്?
നിക്കോബാര്‍ ദ്വീപില്‍
10832. കേരളത്തിൽ കുടിയേറിപ്പാർത്ത ജൂതൻമാരുടെ തലവൻ?
ജോസഫ് റമ്പാൻ
10833. ഓറഞ്ചിലെ ആസിഡ്?
സിട്രിക് ആസിഡ്
10834. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം ?
ടൈറ്റനിയം.
10835. Great Warrier എന്നറിയപ്പെട്ട ഈജിപ്ഷ്യൻ രാജാവ്?
തൂത്ത്മോസ് I
10836. ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?
അമൃത ആശുപത്രി; എറണാകുളം
10837. സഹകരണമേഖലയിലെ ആദ്യ മെഡിക്കല്‍ കോളേജ്?
പരിയാരം മെഡിക്കല്‍ കോളേജ്
10838. ദക്ഷിണ കുംഭമേള ?
ശബരിമല മകരവിളക്ക്
10839. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി ?
അരവിന്ദഘോഷ്
10840. ആടലോടകം - ശാസത്രിയ നാമം?
അഡാത്തോഡ വസിക്കനീസ്
Displaying 10831-10840/15557
«
<
1083
1084
1085
1086
>
»
Home
Category List
Questions
Related Categories
കേരളം
English
Basic General Knowledge
കേരളാ നവോഥാനം
ഭൗതീക ശാസ്ത്രം
Visitor-3811
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us