Questions from പൊതുവിജ്ഞാനം

10821. അന്തരിക്ഷ നൈട്രജൻ ഉപയോഗിച്ച് നൈട്രജൻ വളങ്ങൾ വ്യാവസായികമായി നിർമ്മിച്ച ആദ്യ രാജ്യം?

ജർമ്മനി

10822. ‘സെയ്മ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലാത്വിയ

10823. ചന്ദ്രയാൻ - 1 എത്ര ദിവസമാണ് പ്രവർത്തനനിരതമായിരുന്നത് ?

312 ദിവസം

10824. ലബനന്‍റെ നാണയം?

ലെബനീസ് പൗണ്ട്

10825. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതി ചെയ്യുന്നത്?

കൃഷ്ണപുരം (ആലപ്പുഴ)

10826. വിമാനങ്ങളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

ബർമുഡ ട്രയാംഗിൾ

10827. സൂര്യതാപത്തിന് കാരണമാകുന്ന വികിരണം?

അൾട്രാവയലറ്റ് കിരണങ്ങൾ

10828. ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം?

അക്കേഷ്യ പൂവ്

10829. ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത്?

പൊട്ടാഷ് ഗ്ലാസ്

10830. ‘എന്‍റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്?

ഫാ.വടക്കൻ

Visitor-3314

Register / Login