Questions from പൊതുവിജ്ഞാനം

10841. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല?

ഇടുക്കി

10842. സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം?

അഹമ്മദാബാദ്

10843. After the first three Minutes ആരുടെ രചനയാണ്?

താണു പത്മനാഭൻ

10844. ‘ഉള്ളിൽ ഉള്ളത്’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

10845. ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്?

ആനന്ദതീര്‍ത്ഥന്

10846. ‘കള്ള്‘എന്ന കൃതിയുടെ രചയിതാവ്?

ജി. വിവേകാനന്ദൻ

10847. അസ്ഥിയാൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാത്സ്യം

10848. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ലോഹം?

കാത്സ്യം

10849. ലോകത്തിലെ ഏറ്റവും വലിയ പല്ലി?

കൊമോഡോ ഡ്രാഗൺ

10850. ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

Visitor-3796

Register / Login