Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10861. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോഡ്?
പാൻ അമേരിക്കൻ ഹൈവേ
10862. Medecins Sans Frontieres (Doctors without Borders ) എന്ന ഫ്രാൻസിൽ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം?
ജനീവ
10863. റോക്കറ്റിന്റെ ശബ്ദ തീവ്രത?
170 db
10864. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?
ടെറ്റനി
10865. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?
206
10866. ഉജ്ജല ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
മുളക്
10867. ഫ്രയർ ജോർദാനസിന്‍റെ പ്രസിദ്ധമായ കൃതി?
മിറാബിലിയ ഡിസ്ക്രിപ്ഷ്യ
10868. ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?
മണിപ്പൂർ
10869. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം?
1986
10870. കടുവയുടെ പാദമുദ്ര അറിയപ്പെടുന്നത്?
പഗ്മാർക്ക്
Displaying 10861-10870/15557
«
<
1086
1087
1088
1089
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
ഇന്ത്യ
സാമ്പത്തിക ശാസ്ത്രം
കേരളം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Visitor-3535
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us