Questions from പൊതുവിജ്ഞാനം

10871. അറ്റോ മിയം സ്മാരകം സ്ഥിതിചെയ്യുന്നത്?

ബ്രസ്സൽസ്

10872. സർവ്വിസിലിരിക്കെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഏക സെക്രട്ടറി ജനറൽ?

ഡാഗ് ഹാമർഷോൾഡ്

10873. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ?

വ്യാഴം(Jupiter)

10874. ആര്യഭടീയം; സൂര്യസിദ്ധാന്തം എന്നി കൃതികളുടെ കർത്താവ്?

ആര്യഭടൻ

10875. ശനിയുടെ പലായനപ്രവേശം ?

35 .5 കി.മീ / സെക്കന്‍റ്

10876. കൊമ്പ്; നഖം; മുടി എന്നിവയിലടങ്ങിയിരിക്കുന്ന മാംസ്യം (Protein)?

കെരാറ്റിൻ ( ആൽഫാ കെരാറ്റിൻ)

10877. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?

ബേബി ജോൺ

10878. മാഗ്നാകാർട്ട ഒപ്പുവയ്ക്കുമ്പോൾ പോപ്പ് ആരായിരുന്നു?

ഇന്നസെന്‍റ് llI

10879. ലോകകാഴ്ച ദിനം?

ഒക്ടോബർ 11

10880. വാസോപ്രസിൻ കുറയുമ്പോൾ ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് ഇൻസിപ്പിഡസ്

Visitor-3055

Register / Login