Questions from പൊതുവിജ്ഞാനം

10881. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്?

വില്യം സിഡ്നി പോട്ടർ

10882. മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്?

ടോക്സിക്ക് ഹെപ്പറ്റൈറ്റിസ്

10883. എബോള രോഗം മനുഷ്യരിൽ കണ്ടെത്തിയ വർഷം?

1976 - ( സ്ഥലം: ആഫ്രിക്ക)

10884. ചെക്ക് റിപ്പബ്ലിക്കിന്‍റെ നാണയം?

കൊറൂണ

10885. കോട്ടോ പാക്സി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇക്വഡോർ

10886. പഞ്ചലോഹത്തിലെ ഘടകങ്ങൾ?

സ്വർണ്ണം; ചെമ്പ്;വെള്ളി;ഈയം;ഇരുമ്പ്

10887. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി?

ജോസഫ് മുണ്ടശ്ശേരി

10888. ഭരണാധിപൻ ഒരുപൗരന്‍റെ സ്വതന്ത്രമായ ചലനങ്ങളെ നിഷേധിക്കുമ്പോൾ പൗരന് നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യം ഏതാണ് ?

സഞ്ചാരസ്വാതന്ത്ര്യം

10889. കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്‌വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്?

കടവല്ലൂർ അന്യോന്യം

10890. ഏറ്റവും നല്ല കർഷകന് ഇന്ത്യാ ഗവൺമെന്‍റ് നല്കുന്ന ബഹുമതി?

കൃഷി പണ്ഡിറ്റ്

Visitor-3751

Register / Login