Questions from പൊതുവിജ്ഞാനം

10901. ലോകത്തിലാദ്യമായി യുദ്ധ ടാങ്ക് നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത രാജ്യം?

ബ്രിട്ടൺ

10902. മനുഷ്യചർമത്തിന് നിറം നൽകുന്ന വർണവസ്തു ഏത്?

മെലാനിൻ

10903. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

കെന്നത്ത് കൗണ്ട

10904. ഗ്രഹങ്ങളുടെ ചലന നിയമത്തിന്‍റെ ഉപജ്ഞാതാവ്?

ക്ലെപ്ലർ

10905. ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്?

ടൈഗ്രിസ്

10906. ‘സുന്ദരി പക്ഷെ ശൂന്യമായ തലച്ചോറിനുടമ’ എന്ന ഖ്യാതി നേടിയ വനിത?

മേരി അന്റോയിനെറ്റ്

10907. സൂര്യന്റെ പിണ്ഡം 30 ( ദ്രവ്യമാനം)?

2 x 10 കി-ഗ്രാം

10908. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ?

11

10909. സിന്ധു നദീതട കേന്ദ്രമായ കാലിബംഗൻ’ കണ്ടെത്തിയത്?

എ ഘോഷ് (1953)

10910. റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്?

ഫോമിക് ആസിഡ്

Visitor-3199

Register / Login