Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10921. കഞ്ചാവ് ;ചരസ് എന്നീ ലഹരി വസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ചണ സസ്യം?
ഇന്ത്യൻ ഹെംപ്
10922. കണ്ണുനീരിന്‍റെ തിളക്കത്തിന് കാരണമായ ലോഹം?
സിങ്ക്
10923. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സങ്കേതം?
നാഗാർജുന സാഗർ ശ്രീശൈലം
10924. ഒരു ന്യൂക്ലിയസ്സും പുറമേ നക്ഷത്രക്കരങ്ങളും ചേർന്ന രൂപഘടനയുള്ള നക്ഷത്രക്കൂട്ടങ്ങൾ?
സർപ്പിളാകൃത ഗ്യാലക്സികൾ
10925. കേരളത്തിലെ ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?
പീച്ചി
10926. ഉദയസൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ജപ്പാൻ
10927. രണ്ടാം പദ്ധതിക്കാലത്ത് ആരംഭിച്ച ഇരുമ്പുരുക്ക് ശാലകൾ?
ദുർഗാപൂർ; ഭിലായ്; റൂർക്കേല
10928. ഒന്നാം കറുപ്പ് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?
നാങ്കിങ് ഉടമ്പടി
10929. കേരളാ ഫോക് ലോർ അക്കാഡമിയുടെ ആസ്ഥാനം?
കണ്ണൂർ
10930. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ് പുരസ്കാരം ആദ്യമായി ലഭിച്ചത് ഏതു സർവകലാശാലയ്ക്കാണ്?
കേരള സർവകലാശാല
Displaying 10921-10930/15557
«
<
1092
1093
1094
1095
>
»
Home
Category List
Questions
Related Categories
English
പൊതുവിജ്ഞാനം (special)
കേരളത്തിലെ നദികൾ
ഭൗതീക ശാസ്ത്രം
ജീവശാസ്ത്രം
Visitor-3964
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us