Questions from പൊതുവിജ്ഞാനം

10911. ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവ്?

ഡോ. രാംസുഭഗ് സിങ്

10912. കേരളത്തിലെ വടക്കേ അറ്റത്തെ താലൂക്ക്?

മഞ്ചേശ്വരം

10913. അന്തരീക്ഷത്തിലെ ഏറ്റവും താഴത്തെ പാളി?

ട്രോപ്പോസ്ഫിയർ

10914. മോഡേൺ ബയോഫാമിങ്ങിന്‍റെ പിതാവ്?

സർ ആൽബർട്ട് ഹൊവാർഡ്

10915. യുനസ്ക്കോയുടെ ആസ്ഥാനം?

പാരീസ്

10916. യു.എൻ പൊതുസഭ (general Assembly) യുടെ പ്രധാന കമ്മിറ്റികളുടെ എണ്ണം?

ഏഴ്

10917. ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്?

സ്വാതി തിരുനാൾ

10918. ‘കറുപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

10919. Mantouax test ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

10920. 'ഒ ഹെന്റി ' എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ്?

വില്യം സിഡ്നി പോട്ടർ

Visitor-3878

Register / Login