Questions from പൊതുവിജ്ഞാനം

10931. കേരളത്തിന്‍ ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ ഉള്ള ജില്ല?

കണ്ണൂര്‍

10932. രോഗ പ്രതിരോധ ശാസത്രത്തിന്‍റെ പിതാവ്?

എഡ്വേർഡ് ജെന്നർ

10933. സാമൂതിരിയുടെ കപ്പൽ പടയുടെ നേതാവ്?

കുഞ്ഞാലി മരയ്ക്കാർ

10934. ലിബിയയുടെ നാണയം?

ലിബിയൻ ദിനാർ

10935. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം?

മൌണ്ട് അബു

10936. ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം?

Sl (System International)

10937. രോഗം സംബന്ധിച്ച ശാസ്ത്രിയ പഠനം?

പാതോളജി

10938. ഇലക്ട്രോൺ കണ്ടുപിടിച്ചതെന്ന്?

1897

10939. ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ?

ബംഗളുരു

10940. നീല തിമിംഗല (Blue Whale ) ത്തിന്‍റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന സുഗന്ധ വസ്തു?

ആംബർഗ്രീസ്

Visitor-3789

Register / Login