Questions from പൊതുവിജ്ഞാനം

10951. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

കാർട്ടൂണിസ്റ്റ് ശങ്കർ

10952. ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്?

തിരുവനന്തപുരം

10953. ഹരിതകമുള്ള ജീവി?

യുഗ്ളീന

10954. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

സിങ്ക്

10955. സ്വർണ്ണവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പഴം;പച്ചക്കറി ഉത്പാദനം

10956. പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോകിക ഭാഷയാക്കിയ ഭരണാധികാരി?

വില്യം ബെന്റിക്ക്

10957. ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി?

തെംസ്

10958. പ്രപഞ്ചത്തിന്റെ അതിർത്തിയായി പരിഗണിക്കപ്പെടുന്ന നക്ഷത്ര സമാന പദാർത്ഥങ്ങൾ?

ക്ലാസറുകൾ (Quasarട)

10959. കുമാരനാശാനെ ‘ദിവ്യ കോകിലം’ എന്ന് വിശേഷിപ്പിച്ചത്?

ഡോ.ലീലാവതി

10960. ജവഹർ എന്നറിയപ്പടുന്നത്?

ഒരിനം റോസ്

Visitor-3416

Register / Login